Sabarimala | ശബരിമല ദർശനത്തിന് ശേഷം വീട്ടിൽ മടങ്ങിയെത്തിയ കനകദുർഗ്ഗയെ മർദ്ദിച്ചതായി ആരോപണം.

2019-01-15 23

ശബരിമല ദർശനത്തിന് ശേഷം വീട്ടിൽ മടങ്ങിയെത്തിയ കനകദുർഗ്ഗയെ മർദ്ദിച്ചതായി ആരോപണം. ഇന്ന് രാവിലെയാണ് കനകദുർഗ്ഗ വീട്ടിൽ മടങ്ങിയെത്തിയത്. തന്നെ ഭർത്തൃമാതാവ് ആണ് ആദ്യം മർദ്ദിച്ചത് എന്നാണ് കനകദുർഗ്ഗ പറയുന്നത്. ശേഷം വീട്ടുകാർ സംഘംചേർന്ന് ആക്രമിച്ചെന്നും കനകദുർഗ്ഗ പറയുന്നു. ഇതേത്തുടർന്ന് കനകദുർഗ്ഗയെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Videos similaires